App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?

Aകനകക്കുന്ന് പോലീസ് സ്റ്റേഷൻ

Bമാനന്തവാടി പോലീസ് സ്റ്റേഷൻ

Cകൊണ്ടോട്ടി പോലീസ് സ്റ്റേഷൻ

Dശാസ്താംകോട്ട പോലീസ് സ്റ്റേഷൻ

Answer:

C. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ

Read Explanation:

• കൊണ്ടോട്ടി പോലീസ് ഭാരതീയ ന്യായ സംഹിത 2023 ലെ 281-ാം വകുപ്പ്, മോട്ടോർ വാഹന നിയമം 194 D എന്നീ വകുപ്പുകളും ഭാരതീയ നാഗരിക സുരക്ഷാ സംഹിത വകുപ്പ് 173 പ്രകാരമാണ് FIR തയ്യാറാക്കിയത് • ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് - ഡെൽഹി കമല മാർക്കറ്റ് പോലീസ് സ്റ്റേഷൻ • ഇന്ത്യയിൽ പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് - 2024 ജൂലൈ 1


Related Questions:

കേരള പോലീസ് ആക്ട് സെക്ഷൻ 29 പ്രകാരം ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക
ഏത് സിദ്ധാന്തമനുസരിച്ച്, കുറ്റകൃത്യം ഒരു രോഗം പോലെയാണ്?
കുറ്റവാളിക്ക് കൊടുക്കുന്ന ശിക്ഷ, ആ വ്യക്തി ഉണ്ടാക്കിയ കുറ്റത്തിന് ആനുപാതികമായിരിക്കണം എന്നതാണ് ..... സിദ്ധാന്തത്തിന്റെ കാതൽ.
Which of the following are major cyber crimes?
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൗമാരക്കാരെ നേർവഴിയിലേക്ക് നയിക്കാൻ തൃശൂർ സിറ്റി പോലീസ് ആരംഭിച്ച ബോധവൽക്കരണ പരിപാടി ഏത് ?