Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ജീവപര്യന്ത ശിക്ഷ വിധിച്ച കോടതി ?

Aപൂനെ ജില്ലാ കോടതി

Bസരൺ ജില്ലാ കോടതി

Cജൽഗോൺ ജില്ലാ കോടതി

Dദക്ഷിണ കന്നട ജില്ലാ കോടതി

Answer:

B. സരൺ ജില്ലാ കോടതി

Read Explanation:

• ബീഹാറിൽ ആണ് സരൺ ജില്ലാ കോടതി സ്ഥിതി ചെയ്യുന്നത് • കൊലപാതക കേസിൽ ആണ് ഭാരതീയ ന്യായ സംഹിത പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചത്


Related Questions:

The first court in India to deal with crimes against women started in 2013 is situated in:
ലോക് അദാലത്ത് എന്ന പദം കൊണ്ട് ഏത് വിഭാഗത്തിൽ പെടുന്ന കോടതിയാണ് ?
Which court in the civil hierarchy of subordinate courts handles minor civil disputes?
കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന് ?
The Expansion of NCLT is: