ഇന്ത്യൻ ടിബി റിപ്പോർട്ട് 2023 അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിബി - എച്ച്ഐവി ഇൻഫെക്ഷൻ കേസുകൾ ഉള്ള സംസ്ഥാനമേത് ?Aകർണ്ണാടകBആന്ധ്രാപ്രദേശ്Cമഹാരാഷ്ട്രDകേരളംAnswer: C. മഹാരാഷ്ട്ര Read Explanation: ഇന്ത്യൻ ടിബി റിപ്പോർട്ട് 2023 അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ TB – HIV ഇൻഫെക്ഷൻ കേസുകൾ ഉള്ള സംസ്ഥാനങ്ങൾ:മഹാരാഷ്ട്ര (5054 cases)ആന്ധ്രാപ്രദേശ് (4288 cases)കർണ്ണാടക (3979 cases) Read more in App