App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ റിസോഴ്സ് രേഖകളിൽ കൃത്രിമം കാണിക്കുന്നതിനു ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം എന്നാണ് ശിക്ഷ ?

A3 വർഷം തടവോ, 2 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

B2 വർഷം തടവോ, 1 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

C1 വർഷം തടവോ, 1 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

D5 വർഷം തടവോ, 5 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Answer:

A. 3 വർഷം തടവോ, 2 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Read Explanation:

  • കമ്പ്യൂട്ടർ റിസോഴ്സ് രേഖകളിൽ കൃത്രിമം കാണിക്കുന്നതുമായി ബന്ധപ്പെട്ട ഐ.ടി നിയമത്തിലെ വകുപ്പ് : സെക്ഷൻ 65
  • ഇതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ : 3 വർഷം തടവോ, 2 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ.

Related Questions:

ഇലക്‌ട്രോണിക് ഗസറ്റിൽ റൂൾ, റെഗുലേഷൻ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ ഏത് വകുപ്പാണ്?
Section 5 of the IT Act deals with ?
CERT-In ൻ്റെ പൂർണ്ണരൂപം ?
താഴെ പറയുന്നവയിൽ സൈബർ ഭീകരതയുടെ ഏത് നടപടിയാണ് മരണത്തിനോ, പരിക്കുകൾക്കോ, സ്വത്ത് നശിപ്പിക്കുന്നതിനോ കാരണമാകുന്നത് ?
ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?