App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരി - മാർച്ചിലെ ലെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി ഏത് ?

Aചൈന മൊബൈൽ

Bറിലയൻസ് ജിയോ

Cവോഡഫോൺ

Dഭാരതി എയർടെൽ

Answer:

B. റിലയൻസ് ജിയോ

Read Explanation:

• ഡേറ്റ വിനിമയത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനം - ചൈന മൊബൈൽ • റിപ്പോർട്ട് പുറത്തുവിട്ടത് - ടെഫിഷ്യൻറ്റ് (ആഗോള അനലറ്റിക്കൽ കമ്പനി)


Related Questions:

നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?
നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ സാറ്റലൈറ്റ് സഹായത്തോടെ മൊബൈൽഫോൺ സേവനങ്ങൾ നൽകാനുള്ള സാങ്കേതികവിദ്യ കൈവരിച്ച കമ്പനി ?
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?