1974ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം എത്ര കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത് ?A10kmB12kmC15kmD20kmAnswer: C. 15km Read Explanation: 1974ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള-ജലപ്രവാഹങ്ങളെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്.Read more in App