App Logo

No.1 PSC Learning App

1M+ Downloads

2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cഎറണാകുളം

Dകൊല്ലം

Answer:

B. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരത്ത് 2023 ൽ 601 കേസുകൾ ആണ് രെജിസ്റ്റർ ചെയ്തത് • രണ്ടാമത് - മലപ്പുറം (507 കേസുകൾ) • മൂന്നാമത് - എറണാകുളം (484 കേസുകൾ ) • ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല - പത്തനംതിട്ട (177 കേസുകൾ)


Related Questions:

കേരളത്തിൻ്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ "വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ" പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?

കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?

സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?

അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?

The 9th I.C.U. of medical college Trivandrum was inaugurated by :