Challenger App

No.1 PSC Learning App

1M+ Downloads
ഗതിക തന്മാത്ര സിദ്ധാന്തപ്രകാരം വാതകത്തിലെ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം —

Aവളരെ ശക്തമാണ്

Bമിതമാണ്

Cഇല്ല

Dകൂടുതൽ

Answer:

C. ഇല്ല

Read Explanation:

  • ജയിംസ് ക്ലർക് മാക്സ് വെൽ, ലുഡ് വിഗ് ബോൾട്സ്മാൻ എന്നീ ശാസ്ത്രജ്ഞരാണ് ഗതിക തന്മാത്രാസിദ്ധാന്തം വിശദീകരിച്ചത്.


Related Questions:

സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും. ഏതാണ് ഈ നിയമം ?
ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് ?
ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് _____ .
1 ലിറ്റർ എത്ര മില്ലിലിറ്ററിന് തുല്യമാണ്?
6.022 × 10^23 കണികകൾ അടങ്ങിയ പദാർത്ഥത്തിൻ്റെ അളവിനെ എന്താണ് വിളിക്കുന്നത്?