App Logo

No.1 PSC Learning App

1M+ Downloads
ലൗറി-ബ്രോൺസ്‌റ്റഡ് തത്വമനുസരിച്ച് ആസിഡും ബേസും വിശേഷിപ്പിച്ചി രിക്കുന്നത്

Aആസിഡ് H* ദാതാവ്, ബേസ് OH- ദാതാവ്

Bആസിഡ് OH-ദാതാവ്, ബേസ് H* ദാതാവ്

Cആസിഡ് H* ദാതാവ്, ബേസ് H* സ്വീകർത്താവ്

Dആസിഡ് H* സ്വീകർത്താവ്, ബേസ് H* ദാതാവ്

Answer:

C. ആസിഡ് H* ദാതാവ്, ബേസ് H* സ്വീകർത്താവ്

Read Explanation:

  • ലൗറി-ബ്രോൺസ്‌റ്റഡ് സിദ്ധാന്തം അനുസരിച്ച്:

    • ആസിഡ് (Acid): പ്രോട്ടോണിനെ (H+) നൽകുന്ന (ദാതാവ്) പദാർത്ഥമാണ് ആസിഡ്.

    • ബേസ് (Base): പ്രോട്ടോണിനെ (H+) സ്വീകരിക്കുന്ന പദാർത്ഥമാണ് ബേസ്.


Related Questions:

പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?
ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയ ആസിഡ് :
അച്ചാറുകൾ കേടുവരാതെ സൂക്ഷിക്കുന്ന വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
തേനീച്ചയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?