App Logo

No.1 PSC Learning App

1M+ Downloads
2020 ലെ ദേശീയ വിദ്യഭ്യാസ നയം പ്രകാരം ഏതു വർഷത്തോടെയാണ് 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദം അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യതയായി തീരുക ?

A2025

B2030

C2035

D2040

Answer:

B. 2030

Read Explanation:

  • 2020 ലെ ദേശീയ വിദ്യഭ്യാസ നയം നിശ്ചയിച്ചിട്ടുള്ളത് പ്രകാരം 2030-ഓടെ 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദമാണ് അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യത.
  • ഇതിന് പുറമെ Teacher Eligibility Tests  (TETs) ശക്തിപ്പെടുത്തവാനും 
    സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കും TETs വഴിയുള്ള യോഗ്യത ഉണ്ടായിരിക്കണമെന്നും 2020 ലെ ദേശീയ വിദ്യഭ്യാസ നയം നിഷ്കർശിച്ചിട്ടുണ്ട്
  • അധ്യാപകർ ഓഫ്‌ലൈനായോ ഓൺലൈനിലോ നൈപുണ്യ  വികസനത്തിനായി എല്ലാ വർഷവും കുറഞ്ഞത് 50 മണിക്കൂർ Continuous Professional Development (CPD) പ്രോഗ്രാമുകളിൽ പങ്കെടുക്കുവാൻ നയം പ്രോൽസാഹിപ്പിക്കുന്നു 

Related Questions:

ഇഗ്നോ വൈസ് ചാൻസിലർ ആയി ചുമതലയേറ്റ ആദ്യ വനിത?
ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല രൂപം കൊണ്ട വര്ഷം?
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത് :
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?
ഇന്ത്യയിൽ ഓപ്പൺ യൂണിവേഴ്സിറ്റികളെ കുറിച്ച് പഠിച്ച കമ്മീഷൻ ഏതാണ് ?