App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികൾ (PSSB) ഇനിപ്പറയുന്നവയിൽ ഏതിലെ അംഗങ്ങളായിരിക്കും?

Aനാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ

Bഹയർ എഡ്യുകേഷൻ ഗ്രാന്റ് കൗൺസിൽ

Cനാഷണൽ ഹയർ എഡ്യുകേഷൻ റെഗുലേറ്ററി കൗൺസിൽ

Dജനറൽ എഡ്യുകേഷൻ കൗൺസിൽ

Answer:

D. ജനറൽ എഡ്യുകേഷൻ കൗൺസിൽ

Read Explanation:

ജനറൽ എഡ്യുകേഷൻ കൗൺസിൽ (GEC):

  • ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രൂപീകരിച്ച ഒരു പുതിയ സ്ഥാപനമാണ് ജനറൽ എഡ്യുകേഷൻ കൗൺസിൽ (GEC).
  • അധ്യാപകർക്കും മറ്റ് വിദ്യാഭ്യാസ വിദഗ്ധർക്കും പ്രൊഫഷണൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തം GECക്ക്  ആയിരിക്കും.
  • നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ , ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ,മറ്റ് പ്രസക്തമായ വിദ്യാഭാസ സ്ഥാപനങ്ങൾ  എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നതാണ് GEC
  • ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികൾ (PSSB) GECയിലെ അംഗങ്ങളായിരിക്കും 

 


Related Questions:

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്
ഏത് ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ?
NEP 2020 അനുസരിച്ച്, ECCE യുടെ പൂർണ്ണ രൂപം എന്താണ്?

What are the disadvantages of Kothari Commission?

  1. Lack of explanation
  2. Huge financial investment
  3. Conflicting
  4. Positions of the head
    Which of the following section deals with penalties in the UGC Act?