App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, രാജ്യത്ത് കേരളത്തിന്റെ സ്ഥാനം

A10

B12

C15

D8

Answer:

B. 12

Read Explanation:

•ഒന്നാം സ്ഥാനം -മഹാരാഷ്ട്ര •കേരളത്തിൽ ഒന്നാം സ്ഥാനം- തിരുവനന്തപുരം ജില്ല•


Related Questions:

ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?
തെലുങ്കാന സംസ്ഥാനത്തിൻ്റെ ഇംഗ്ലീഷിലെ പുതിയ ചുരുക്കെഴുത്ത് താഴെ പറയുന്നതിൽ ഏതാണ് ?
1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിക്കുന്ന ബഹുജന സമ്പർക്ക പരിപാടി ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ?