App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം ഇന്ത്യയിലെ നഗര പ്രദേശങ്ങളിലെ പ്രതിമാസ ആളോഹരി ചെലവ് എത്ര ?

A9377 രൂപ

B13927 രൂപ

C6996 രൂപ

D4927 രൂപ

Answer:

C. 6996 രൂപ

Read Explanation:

• ഇന്ത്യയിലെ ഗ്രാമ മേഖലകളിലെ പ്രതിമാസ ആളോഹരി ചെലവ് - 4122 രൂപ

• നഗര മേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് - 6996 രൂപ

• ഏറ്റവും കൂടുതൽ പ്രതിമാസ ആളോഹരി ചെലവുള്ള സംസ്ഥാനം - സിക്കിം

സിക്കിം

------------

♦ ഗ്രാമ മേഖല - 9377 രൂപ

♦ നഗര മേഖല - 13927 രൂപ

• ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

-----------------

♦ ഗ്രാമ മേഖല - 2739 രൂപ

♦ നഗര മേഖല - 4927 രൂപ

• കേരളത്തിലെ ഗ്രാമ മേഖലയിലെ ആളോഹരി ചെലവ് - 6611 രൂപ

• കേരളത്തിലെ നഗര മേഖലയിലെ ആളോഹരി ചെലവ് - 7783 രൂപ


Related Questions:

സാധാരണ ഉപയോഗിച്ചുവരുന്ന മൂന്ന് ശരാശരികൾ ഏതെല്ലാം ?
സേവനാവകാശനിയമപ്രകാരം എത്ര ദിവസത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കണം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ടിയുള്ള സർക്കാർ സംരംഭം അല്ലാത്തത് ഏത് ?
Which sector forms the backbone of rural development in India?
In which year WAS Rajiv Gandhi Grameen Yojana launched?