Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് കേരളത്തിലെ നഗരപ്രദേശങ്ങളിൽ എത്ര രൂപയാണ് ?

A11256 രൂപ

B13927 രൂപ

C6996 രൂപ

D7783 രൂപ

Answer:

D. 7783 രൂപ

Read Explanation:

• ഇന്ത്യയിലെ ഗ്രാമ മേഖലകളിലെ പ്രതിമാസ ആളോഹരി ചെലവ് - 4122 രൂപ

• നഗര മേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് - 6996 രൂപ

• ഏറ്റവും കൂടുതൽ പ്രതിമാസ ആളോഹരി ചെലവുള്ള സംസ്ഥാനം - സിക്കിം

സിക്കിം

------------

♦ ഗ്രാമ മേഖല - 9377 രൂപ

♦ നഗര മേഖല - 13927 രൂപ

• ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

-----------------

♦ ഗ്രാമ മേഖല - 2739 രൂപ

♦ നഗര മേഖല - 4927 രൂപ

• കേരളത്തിലെ ഗ്രാമ മേഖലയിലെ ആളോഹരി ചെലവ് - 6611 രൂപ

• കേരളത്തിലെ നഗര മേഖലയിലെ ആളോഹരി ചെലവ് - 7783 രൂപ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയേത് ?

i. വാഗുൽ കമ്മിറ്റി - ഇന്ത്യൻ മണിമാർക്കറ്റ്

ii. ശിവരാമൻ കമ്മിറ്റി - നബാഡിന്റെ രൂപീകരണം

iii. കാർവെ കമ്മിറ്റി - ഗാമീണ ചെറുകിട വ്യവസായം

വേനൽക്കാലത്ത് പശ്ചിമബംഗാളിൽ വീശുന്ന വരണ്ട കാറ്റ്:

താഴെപ്പറയുന്ന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ - ഗ്രന്ഥകർത്താക്കൾ എന്നിവയിൽ ശരിയായത് ഏതെല്ലാം ?

1.ആഡംസ്മിത്ത് - വെൽത്ത് ഓഫ് നേഷൻസ്

2.ഗുന്നാർ മിർഡൽ - ഏഷ്യൻ ഡ്രാമ

3.അമർത്യാസെൻ - പോവർട്ടി ആൻഡ് ഫാമിൻ

4.ദാദാഭായി നവറോജി - പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024 -25 കാലയളവിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ചെയിൻ വഴി UPI സേവനങ്ങൾ നൽകുന്ന കമ്പനി ?