Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ?

Aഛത്തീസ്ഗഡ്

Bബീഹാർ

Cഉത്തർപ്രദേശ്

Dഒഡീഷ

Answer:

A. ഛത്തീസ്ഗഡ്

Read Explanation:

• ഇന്ത്യയിലെ ഗ്രാമ മേഖലകളിലെ പ്രതിമാസ ആളോഹരി ചെലവ് - 4122 രൂപ

• നഗര മേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് - 6996 രൂപ

• ഏറ്റവും കൂടുതൽ പ്രതിമാസ ആളോഹരി ചെലവുള്ള സംസ്ഥാനം - സിക്കിം

സിക്കിം

------------

♦ ഗ്രാമ മേഖല - 9377 രൂപ

♦ നഗര മേഖല - 13927 രൂപ

• ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

-----------------

♦ ഗ്രാമ മേഖല - 2739 രൂപ

♦ നഗര മേഖല - 4927 രൂപ

• കേരളത്തിലെ ഗ്രാമ മേഖലയിലെ ആളോഹരി ചെലവ് - 6611 രൂപ

• കേരളത്തിലെ നഗര മേഖലയിലെ ആളോഹരി ചെലവ് - 7783 രൂപ


Related Questions:

How does public expenditure on infrastructure (e.g., roads, railways) typically affect the economy?
താഴെ കൊടുത്തിട്ടുള്ള വെയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത്?
“Poverty Line” means ?
പ്രതീകാത്മകമായി അഭ്യൂഹമാധ്യരീതിയിൽ 'd' എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
In which year National Rural Health Mission was launched?