Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bഒഡീഷ

Cകേരളം

Dഹിമാചൽപ്രദേശ്

Answer:

C. കേരളം

Read Explanation:

  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം 
  • ഇന്ത്യയിൽ ആദ്യമായി മാൻ ഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനം - കേരളം 
  • 2023 മാർച്ചിൽ ചൂടിന്റെ തീവ്രത വിലയിരുത്തി ആദ്യമായി  താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ച സംസ്ഥാനം - കേരളം 
  • ഇന്ത്യയിൽ ആദ്യമായി ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന ജീനോ ഡാറ്റ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം - കേരളം 
  • 2023 മാർച്ചിൽ വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാനായി 'ഡിജിറ്റൽ പാഠശാല പദ്ധതി 'ആരംഭിച്ച സംസ്ഥാനം - കേരളം 

Related Questions:

ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :
കോവിഡ് വാക്സിൻ 100% ജനങ്ങൾക്കും ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ നഗരം ഏത് ?
ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ :
Identify the INCORRECT pair (State and Iron-ore producing region) from the following.
ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :