App Logo

No.1 PSC Learning App

1M+ Downloads
NRGEP പദ്ധതി പ്രകാരം തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിച്ചില്ലെങ്കിലാണ് തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അവകാശമുള്ളത് ?

A15

B12

C16

D20

Answer:

A. 15

Read Explanation:

  • NRGEP പദ്ധതി പ്രകാരം തൊഴിൽ ആവശ്യപ്പെട്ട് 15 ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കാൻ തൊഴിലാളിക്ക് അവകാശം ഉണ്ട്
  • 15 ദിവസത്തിനുള്ളിൽ തൊഴിൽ ലഭിച്ചില്ലെങ്കിൽ  തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അവകാശമുണ്ട് 
  • ആദ്യത്തെ ഒരു മാസം വേതനത്തിന്റെ 1/4 ശതമാനം തൊഴിലില്ലായ്മ വേതനമായി ലഭിക്കും 
  • രണ്ടാം മാസവും തൊഴിൽ ലഭിച്ചില്ലെങ്കിൽ വേതനത്തിന്റെ 1/2 ശതമാനമാണ്  തൊഴിലില്ലായ്മ വേതനമായി ലഭിക്കുക 

Related Questions:

സമഗ്ര ശിശു വികസനം ലക്ഷ്യമാക്കിയിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതി :
Balika Samridhi Yojana is :
മഹിളാ സമൃദ്ധി യോജന ആരംഭിച്ചത് പഞ്ചവത്സര പദ്ധതികാലത്താണ് ?
Beti Bachao Beti Padhao Scheme was launched by Indian Government in :
What is the full form of MSY?