2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന വിപണിയായ രാജ്യം ഏത് ?Aഇന്ത്യBഅമേരിക്കCചൈനDബ്രസീൽAnswer: B. അമേരിക്കRead Explanation:• ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഭ്യന്തര വിമാന വിപണിയായ രാജ്യം - ചൈന • മൂന്നാം സ്ഥാനം - ഇന്ത്യ Read more in App