App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ?

A4.1 %

B3.9 %

C3.2 %

D5.8 %

Answer:

C. 3.2 %

Read Explanation:

• 2023 -24 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനം - ഗോവ (8.5 %) • രണ്ടാമത് - കേരളം (7.2%) • മൂന്നാമത് - നാഗാലാ‌ൻഡ് (7.1 %)


Related Questions:

2023 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ ആര് ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ഏത് ?
2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
Which state has the highest Human Development Index (HDI) in India?