2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനങ്ങളിൽ കേരളം എത്രാമതാണ് ?
A1
B2
C3
D4
Answer:
B. 2
Read Explanation:
• 2023 -24 വർഷത്തെ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് - 7.2 %
• തൊഴിലില്ലായ്മയിൽ ഒന്നാമതുള്ള സംസ്ഥാനം - ഗോവ (8.5 %)
• മൂന്നാമത് - നാഗാലാൻഡ് (7.1 %)
• റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് - 3.2 %