App Logo

No.1 PSC Learning App

1M+ Downloads
ആസൂത്രണകമ്മീഷന്റെ കണക്ക് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ എത്ര കലോറിയിൽ താഴെ പോഷഹാകാരം ലഭിക്കുന്നവർ ആണ് ദാരിദ്ര്യം അനുഭവിക്കുന്നത് ?

A2100 കലോറി

B2200 കലോറി

C2300 കലോറി

D2400 കലോറി

Answer:

D. 2400 കലോറി

Read Explanation:

  • ആസൂത്രണ കമ്മീഷന്റെ ശുപാർശ പ്രകാരം നഗരപ്രദേശങ്ങളിൽ 2100 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്ന വരും ഗ്രാമപ്രദേശങ്ങളിൽ 2400 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്
  • ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുവാൻ കഴിയുന്നുവെങ്കിൽ ആ രാജ്യം ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തമാണെന്ന് പറയാം
  • ഭക്ഷോൽപാദനം വർദ്ധിച്ചിട്ടും ഇന്ത്യയിൽ പല പ്രദേശങ്ങളിലും ദാരിദ്ര്യം നിലനിൽക്കുന്നതിനുള്ള കാരണങ്ങൾ
  1. വിതരണത്തിലെ അപാകത
  2. സാധനങ്ങൾ വാങ്ങുവാനുള്ള വ്യക്തികളുടെ ശേഷി കുറവ്

Related Questions:

അന്ത്യോദയ അന്ന യോജനയിലൂടെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ലഭിക്കുന്ന അരി/ ഗോതമ്പിന്റെ അളവെത്ര ?
' റിയൽ എസ്റ്റേറ്റ് ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
വൈദ്യുതി ഉത്പാദനം ഏതു മേഖലയിലാണ് ഉൾപെട്ടിരിക്കുന്നത് ?
2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം :
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം: