App Logo

No.1 PSC Learning App

1M+ Downloads
പോക്‌സോ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള ഒരു കുട്ടി വ്യാജ പരാതി നൽകിയാൽ :

Aകുട്ടിക്ക് 6 മാസം തടവ് ശിക്ഷ ലഭിക്കേണ്ടതാണ്

Bകുട്ടിയെ 6 മാസത്തേക്ക് ജുവനൈൽ ഹോമിലേക്ക് മാറ്റേണ്ടതാണ്

Cകുട്ടിക്ക് ഒരു വര്ഷം തടവ് ശിക്ഷ ലഭിക്കേണ്ടതാണ്

Dശിക്ഷ നല്കാൻ പാടുള്ളതല്ല .

Answer:

D. ശിക്ഷ നല്കാൻ പാടുള്ളതല്ല .

Read Explanation:

പോക്‌സോ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള ഒരു കുട്ടി വ്യാജ പരാതി നൽകിയാൽ :ശിക്ഷ നല്കാൻ പാടുള്ളതല്ല .


Related Questions:

നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ് ?
Lok Adalats are constituted under:
സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധന നിയമം) പാർലമെൻ്റ് നടപ്പിലാക്കിയ വർഷം:
വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?