App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത് ?

A18 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

B16 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

C12 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

D07 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

Answer:

A. 18 വയസിന് താഴെയുള്ള ഏതൊരു വ്യക്തിയും

Read Explanation:

• ആൺ- പെൺ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള നിയമം • പോക്സോ ആക്റ്റ് പ്രസിഡൻറ് ഒപ്പു വെച്ചത് - 2012 ജൂൺ 19 • പോക്സോ ആക്റ്റ് നിലവിൽ വന്നത് - 2012 നവംബർ 14


Related Questions:

Which of the following pairs are not correctly matched:
സ്ത്രീകൾക്ക് വേഗത്തിലുള്ളതും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിതാകമ്മീഷൻ രൂപീകരിച്ച ആശയം?
POCSO നിയമം പാസാക്കിയത് എപ്പോൾ?
താഴെ പറയുന്നതിൽ ലോക്പാലിൻ്റെ മുദ്രാവാക്യം ഏതാണ് ?
പോക്സോ നിയമം പ്രാബല്യത്തിൽ വന്ന തീയതി ?