POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?
Aഫോട്ടോ മോർഫ് ചെയ്യുക, അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുക, വിതരണം ചെയ്യുക
Bബാലശോഷണം റിപ്പോര്‍ട്ട് ചെയ്യുക
Cബാലനീതി കോടതി നടപടി മുന്നോട്ടുകൊണ്ടുപോകുക
Dകുട്ടികളുടെ വിദ്യാഭ്യാസ നിയമങ്ങൾ ഉണ്ടാക്കുക