Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാൽ, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

  1. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര രാജ്യം
  2. ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്
  3. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്

AAll of the above ((i), (ii)

BOnly (iii)

COnly (i) and (iii)

DOnly (ii)

Answer:

B. Only (iii)

Read Explanation:

  • ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന തത്വങ്ങളും മൂല്യങ്ങളുമാണ് 'ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍' എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കുന്നത്.
  • പരമാധികാരം, മതേതരത്വം, സോഷ്യലിസ്റ്റ്, ജനാധിപത്യം, റിപ്പബ്ലിക്, സ്വാതന്ത്ര്യം, നീതി, സാഹോദര്യം, സമത്വം എന്നീ ആശയങ്ങള്‍ ഇത് മുന്നോട്ട് വെക്കുന്നു.
  • 1976 ഡിസംബര്‍ 18-ന് ഒരിക്കല്‍ മാത്രമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത്. അടിയന്തരവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഭരണഘടനയുടെ നാല്‍പ്പത്തിരണ്ടാം ഭേദഗതി നടത്തി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു.
  • ഈ ഭേദഗതിയിലൂടെ, പരമാധികാരം, ജനാധിപത്യം (Sovereign and democratic) എന്നീ വാക്കുകള്‍ക്കിടയില്‍ സോഷ്യലിസ്റ്റ്, മതേതര (socialist & secular) എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു.
  • രാഷ്ട്രത്തിന്റെ ഐക്യം (unity of the Nation ) എന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും( unity and integrity of the Nation) എന്നാക്കി മാറ്റുകയും ചെയ്തു. 

Related Questions:

'ആമുഖം ഭരണഘടനയുടെ താക്കോൽ' ആണെന്ന് പറഞ്ഞതാര് ?
' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?
ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കുന്നത് ?

Consider the following statements regarding the Preamble. Which is correct?

  1. 1. It is a part of the Constitution.
  2. 2. It can be amended.

    "ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ് .അത് നമ്മുടെ ഭരണഘടനയുടെ അത്മാവാണ്.നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്.ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിലടങ്ങിയിരിക്കുന്നു ".ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?

    1. പണ്ഡിറ്റ്താക്കൂർദാസ്
    2. ജവാഹർലാൽ നെഹ്‌റു
    3. ജസ്റ്റിസ് ഹിദായത്തുള്ള
    4. ഇവരാരുമല്ല