App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിലെ RBI യുടെ മോണിറ്ററി പോളിസി റിപ്പോർട്ട് പ്രകാരം 2025-26 ലെ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നത് എത്ര ശതമാനമാണ് ?

A5 %

B3 %

C4 %

D6 %

Answer:

C. 4 %

Read Explanation:

• ഒന്നാം പാദത്തിലെ ഉപഭോക്‌തൃ വില സൂചിക (CPI) പണപ്പെരുപ്പം - 3.6 % • രണ്ടാം പാദത്തിലെ പണപ്പെരുപ്പം - 3.9 % • മൂന്നാം പാദത്തിലെ പണപ്പെരുപ്പം - 3.8 % • നാലാം പാദത്തിലെ പണപ്പെരുപ്പം - 4.4 % • 2025-26 സാമ്പത്തിക വർഷത്തിൽ RBI പ്രവചിച്ച GDP വളർച്ചാ നിരക്ക് - 6.5 %


Related Questions:

' ദി ഇന്ത്യ സ്റ്റോറി ' എന്ന പുസ്തകം രചിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ ?
The longest serving Governor of RBI was?
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് നിശ്ചിത പലിശ നിരക്കിൽ വാണിജ്യ ബാങ്കുകളിൽ നിന്നും കടം സ്വീകരിക്കുന്ന രീതിക്ക് എന്ത് പറയുന്നു ?
Which among the following indicates the total borrowing requirements of Government from all sources?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം കണക്കാക്കുന്നത് ഏത് കാലയളവ് ?