Challenger App

No.1 PSC Learning App

1M+ Downloads
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമിയുടെ റിപ്പോർട്ട് പ്രകാരം 2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം ?

Aബീഹാർ

Bകേരളം

Cഹരിയാന

Dത്രിപുര

Answer:

C. ഹരിയാന

Read Explanation:

ഏറ്റവും കുറവ് തൊഴിലില്ലായ്മയുള്ള സംസ്ഥാനം - കർണാടക, ഗുജറാത്ത് റിപ്പോർട്ട് തയ്യാറാക്കിയത് - CMIE (Centre for Monitoring Indian Economy) CMIE ആസ്ഥാനം - മുംബൈ ഒരു സ്വതന്ത്ര സർക്കാരിതര സ്ഥാപനമാണ് CMIE.


Related Questions:

2023 ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ലെ കണക്ക് പ്രകാരം പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ കേരളത്തിൻ്റെ സ്ഥാനം ?
2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?
മാനവ വികസന സൂചിക തയ്യാറാക്കുന്നത് ?