App Logo

No.1 PSC Learning App

1M+ Downloads
കൺസർവേഷൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം ജൈവവൈവിധ്യ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ പെടുന്നത് ഏത്?

Aകുറഞ്ഞത് 1500 സസ്യ സ്പീക്ഷിസുകൾ ഉണ്ടാവണം

Bവ്യത്യസ്തമായ 2000 സസ്യങ്ങൾ ഉണ്ടാവണം.

Cവിസ്തൃതി 500 ഹെക്ടറിൽ കൂടുതൽ വേണം

Dനിബിഡ വനങ്ങൾ ആയിരിക്കണം

Answer:

A. കുറഞ്ഞത് 1500 സസ്യ സ്പീക്ഷിസുകൾ ഉണ്ടാവണം

Read Explanation:

1500 സസ്യ സ്പീഷിസുകളിൽ കുറഞ്ഞത് 30% എങ്കിലും ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിച്ചിരിക്കണം


Related Questions:

ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ഏത്?
2021 ലെ കോപ് സമ്മേളനവേദി ഏതായിരുന്നു?
REDD Plus Programme is concerned with which of the following?
ചുവടെ കൊടുത്തവയിൽ 1948ൽ രൂപീകൃതമായ അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയേത് ?
ലോക 'ദേശാടന പക്ഷി ദിന'മായി ആചരിക്കുന്നത് എന്നാണ്