App Logo

No.1 PSC Learning App

1M+ Downloads

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം 2022 ൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമത് എത്തിയത് വിമാനത്താവളം ഏതാണ് ?

Aഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം

Bഒ 'ഹെയർ ഇന്റർനാഷണൽ എയർപോർട്ട് , ചിക്കാഗോ

Cദുബായ് ഇന്റർനാഷണൽ എയർപോർട്ട്

Dലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ട്

Answer:

C. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്


Related Questions:

പ്രഥമ ആണവോർജജ ഉച്ചകോടിയുടെ വേദി ?

കോളിൻസ് നിഘണ്ടു 2024 ലെ വാക്കായി തിരഞ്ഞെടുത്തത് ?

2025 ൽ അലാസ്‌കയിലെ ഡെനാലി പർവ്വതത്തിന് യു എസ് സർക്കാർ നൽകിയ ഔദ്യോഗിക പേര് ?

2023ലെ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?

ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?