App Logo

No.1 PSC Learning App

1M+ Downloads
ഏത് സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് റിസർവ് ബാങ്ക് കരുതൽ ധനം കേന്ദ്ര ഗവണ്മെന്റിന് നൽകിയത് ?

Aബിമൽജലാൻ സമിതി

Bരഘുറാം രാജൻ സമിതി

Cരാജ ചെല്ലയ്യ സമിതി

Dഊർജിത് പട്ടേൽ സമിതി

Answer:

A. ബിമൽജലാൻ സമിതി

Read Explanation:

കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപയാണ് ബിമൽജലാൻ സമിതിയുടെ റിപ്പോർട്ട് പ്രകാരം റിസർവ് ബാങ്ക് കരുതൽ ധനം കേന്ദ്ര ഗവണ്മെന്റിന് കൈമാറിയത്.


Related Questions:

RBI ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി ആര് ?
പണപ്പെരുപ്പം രൂക്ഷമായതിനെ തുടർന്ന് 2022 ൽ സ്വർണ്ണനാണയം പുറത്തിറക്കുന്ന രാജ്യം ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ, മണി സ്റ്റോക്കിന്റെയും നാരോ മണിയുടെയും ഘടകങ്ങളുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
റിസർവ് ബാങ്കിന്റെ ഗവർണറായ ആദ്യത്തെ ഇന്ത്യക്കാരൻ?
Conside the following statements on depositor Education and awareness fund(DEAF).identify the wrong statement.