App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?

A12

B3

C8

D6

Answer:

B. 3

Read Explanation:

• റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ സംസ്ഥാനം - പഞ്ചാബ് • രണ്ടാം സ്ഥാനം - ഹരിയാന


Related Questions:

What role does infrastructure play in agricultural development?

ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു. 
  2. പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു. 
  3. സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.

ഹരിത വിപ്ലവത്തിൻ്റെ നേട്ടങ്ങൾ എന്തെല്ലാം? 

  1. ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർധിക്കുകയും ഇന്ത്യ ഭക്ഷ്യധാന്യങ്ങളിൽ സ്വയംപര്യാപ്തത നേടുകയും ചെയ്തു 
  2. ഇറക്കുമതിയിലും ഭക്ഷ്യസഹായത്തിലുമുള്ള ആശയത്വം വർധിച്ചു
  3. കാർഷികമേഖലയിലെ ഉയർന്ന ഉൽപാദനം വിപണന മിച്ചം സൃഷ്ടിച്ചു 
  4. ഭക്ഷ്യദൗർലഭ്യം നേരിട്ടാൽ ഉപയോഗിക്കാനായി കരുതൽ ശേഖരം സൂക്ഷിക്കാൻ ഗവൺമെൻ്റിനു കഴിഞ്ഞു
    നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിച്ച വർഷം ഏതാണ് ?
    ലോകത്തിലെ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ റബർതൈ നട്ടത് എവിടെയാണ് ?