App Logo

No.1 PSC Learning App

1M+ Downloads
ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം ഏത് ?

Aകറാച്ചി

Bമുസാഫർനഗർ

Cബർനിഹാട്ട്

Dപെഷവാർ

Answer:

C. ബർനിഹാട്ട്

Read Explanation:

• മേഘാലയയിലാണ് ബർനിഹാട്ട് സ്ഥിതി ചെയ്യുന്നത് • റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ് • 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യം - ചാഡ് • രണ്ടാമത് - ബംഗ്ലാദേശ് • മൂന്നാം സ്ഥാനം - പാക്കിസ്ഥാൻ • ഇന്ത്യയുടെ സ്ഥാനം - 5


Related Questions:

ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following gases are called Greenhouse gases?
വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കിയ എമിഷൻ സ്റ്റാൻഡേർഡ് ഏതാണ് ?
Which is the most input of waste causing marine pollution?
ഭൂമിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ഖരമാലിന്യങ്ങൾ വലിയ തോതിൽ നീക്കം ചെയ്യുകയും പിന്നീട് അത് ഭൂമിയിൽ മൂടുകയും ചെയ്യുന്നു ഇതിനെ എന്ത് വിളിക്കുന്നു ?