മുംബൈ ആസ്ഥാനമായ അമിക്കസ് ഗ്രോത്ത് (Amicus Growth) 2025 ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അപൂർവ ധാതുക്കളുടെ (Rare Earth Reserves) ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം?
A5
B2
C3
D4
Answer:
C. 3
Read Explanation:
ഇന്ത്യയിൽ ഏകദേശം 6.9 ദശലക്ഷം ടൺ (6.9 Million Tonnes) റെയർ എർത്ത് ഓക്സൈഡ് (REO) ശേഖരമുണ്ട്. ഇത് ആഗോള ശേഖരത്തിന്റെ ഏകദേശം 6 മുതൽ 7 ശതമാനം വരും.
• ഒന്നാം സ്ഥാനാം - ചൈന
• രണ്ടാം സ്ഥാനം - ബ്രസീൽ
ഇന്ത്യയുടെ ഈ രംഗത്തെ കുതിപ്പിനായി 2025-ൽ ഇന്ത്യാ ഗവൺമെന്റ് (GOI) ആരംഭിച്ച പദ്ധതി-നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ (NCMM)
• ബജറ്റ്: 16,400 കോടി രൂപ.
• കാലയളവ്: 7 വർഷം (2024-25 സാമ്പത്തിക വർഷം മുതൽ 2030-31 വരെ