Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cബീഹാർ

Dഹരിയാന

Answer:

B. പഞ്ചാബ്

Read Explanation:

• റിപ്പോർട്ട് പ്രകാരം രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം - ഹരിയാന • മൂന്നാം സ്ഥാനം - കേരളം


Related Questions:

അജഗന്ധി , വാസിക എന്നിവ ഏത് വിളയുടെ മെച്ചപ്പെട്ട ഇനങ്ങളാണ് ?
ജൂൺ ജൂലൈ മാസത്തിൽ വിളവിറക്കി സെപ്തംബർ-ഒക്ടോബരിൽ വിളയെടുക്കുന്നവയാണ് ________ വിളകൾ
'കരയുന്ന മരം' എന്നറിയപ്പെടുന്ന മരമേതാണ്?
താഴെപ്പറയുന്നവയിൽ ഏത് പേരാണ് ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത്?

ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു. 
  2. പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു. 
  3. സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.