Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?

A1

B2

C3

D4

Answer:

C. 3

Read Explanation:

• കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 178 തൊഴിലാളി സമരങ്ങളാണ് നടന്നത് • ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനം - തമിഴ്‌നാട് (415 എണ്ണം) • രണ്ടാം സ്ഥാനം - ഗുജറാത്ത് (217 എണ്ണം) • ഏറ്റവും കുറവ് തൊഴിലാളി സമരം നടന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയുടെ ഒൻപതാം പതിപ്പായ സ്വച്ഛ് സർവേക്ഷൻ 2024 പ്രകാരം സംസ്ഥാനത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ?
NIRF റാങ്കിംഗ് 2025-ൽ ഒന്നാം സ്ഥാനം നേടിയത് ?
2025 ജൂലായിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന വിദ്യാർത്ഥികളുടെ പഠന നേട്ട സർവ്വേയിൽ കേരളത്തിനന്റെ സ്ഥാനം?
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം 2025 ഓഗസ്റ്റിൽ പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക വ്യവസായ സർവ്വേയിൽ വ്യവസായ തൊഴിൽ വളർച്ചയിൽ ഒന്നാം സ്ഥാനത്ത് ഉള്ള സംസ്ഥാനം ?