Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?

Aലക്സംബർഗ്

Bഅയർലൻഡ്

Cഐസ്ലൻഡ്

Dസ്വിറ്റ്‌സർലൻഡ്

Answer:

A. ലക്സംബർഗ്

Read Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനം - അയർലൻഡ് • മൂന്നാം സ്ഥാനം - സ്വിറ്റ്‌സർലൻഡ് • പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 138 • ഒരു രാജ്യത്ത് ഒരാൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തെയാണ് പ്രതിശീർഷ GDP എന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്


Related Questions:

യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ 2024 ലെ ഗ്ലോബൽ ഇൻറ്റെലെക്ച്യുൽ പ്രോപ്പർട്ടി ഇൻഡക്‌സ്‌ പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
When was the Gender Inequality Index (GII) introduced?
2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ?
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമിയുടെ റിപ്പോർട്ട് പ്രകാരം 2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം ?
2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്കിംഗ് പട്ടികയിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവകലാശാല ഏത് ?