Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ (2024 ജനുവരി മുതൽ മാർച്ച് വരെ) നേടിയ വളർച്ച എത്ര ?

A7.8 %

B7.4 %`

C8.1 %

D8.6 %

Answer:

A. 7.8 %

Read Explanation:

• 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി ഡി പി വളർച്ച - 8.2 % • 2023-24 ലെ നാല് പാദങ്ങളിലെ സാമ്പത്തിക വളർച്ച :- ♦ ഏപ്രിൽ മുതൽ ജൂൺ വരെ - 8.2 % ♦ ജൂലൈ മുതൽ സെപ്റ്റംബർ വരെ - 8.1 % ♦ ഒക്ടോബർ മുതൽ ഡിസംബർ വരെ - 8.6 % ♦ ജനുവരി മുതൽ മാർച്ച് വരെ - 7.8 % • 2022-23 സാമ്പത്തിക വർഷത്തെ ജി ഡി പി വളർച്ച - 7 %


Related Questions:

2021–22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2023 - 24 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം എത്ര ശതമാനം വളർച്ചയാണ് നേടുക ?
SBIയുടെ റിസർച് റിപ്പോർട്ട്, ഇക്കോറാപ് അനുസരിച്ച്, FY22 ലെ ഇന്ത്യയുടെ ഏറ്റവും പുതിയ GDP വളർച്ചാനിരക്ക് എത്രയാണ്?
Which sector contributed the maximum to GDP at the time of Independence?
സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ് ?