Challenger App

No.1 PSC Learning App

1M+ Downloads
റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ 2025 ൽ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 2027ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച?

A7.1%

B6.8%

C6.5%

D6.2%

Answer:

C. 6.5%

Read Explanation:

• 2026 ൽ ഇത് 6.4% ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു


Related Questions:

താഴെ കൊടുത്തവയിൽ ക്വഡ് സഖ്യത്തിൽ ഉൾപ്പെടാത്ത അംഗ രാജ്യങ്ങൾ ?
രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്:
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയേത്?
The flood relief operations in Kerala of which force was code named 'Jal Raksha';
ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന ക്രിമിനൽ കോടതി ഏതാണ് ?