App Logo

No.1 PSC Learning App

1M+ Downloads

സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B2

C3

D4

Answer:

B. 2

Read Explanation:

• ലോകത്ത് 2020-24 കാലയളവിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്‌ത രാജ്യം - ഉക്രൈൻ • ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്ത രാജ്യം - യു എസ് എ • രണ്ടാമത് - ഫ്രാൻസ്


Related Questions:

ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളി വനിത ?

1999-ലെ ‘കാർഗിൽ യുദ്ധം' ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ .......... എന്നും അറിയപ്പെടുന്നു.

ഇന്ത്യൻ നാവികസേനയുടെ ഉപയോഗത്തിനായി തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആളില്ലാ നിരീക്ഷണ വിമാനം ഏത് ?

IGMDP ക്ക് കീഴിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ ഏതാണ് ?

പ്രൊജക്റ്റ് 75 I പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ജർമ്മൻ കമ്പനിയുമായി സഹകരിക്കുന്ന ഇന്ത്യൻ സ്ഥാപനം ഏത് ?