Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യം ?

Aഇസ്രായേൽ

Bഉക്രൈൻ

Cറഷ്യ

Dഇന്ത്യ

Answer:

B. ഉക്രൈൻ

Read Explanation:

• രണ്ടാമത് - ഇന്ത്യ • ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്ത രാജ്യം - യു എസ് എ • രണ്ടാമത് - ഫ്രാൻസ്


Related Questions:

2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?
2025 ൽ ഇന്ത്യൻ നാവികസേനയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളും സംയുകതമായി നടത്തുന്ന നാവികാഭ്യാസം ?
What is the full form of IGMDP ?