Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A39

B76

C93

D67

Answer:

C. 93

Read Explanation:

• അഴിമതി സൂചികയിൽ ഒന്നാമത് - ഡെന്മാർക്ക് • രണ്ടാമത് - ഫിൻലാൻഡ് • മൂന്നാം സ്ഥാനം - ന്യൂസിലാൻഡ് • സൂചികയിൽ അവസാന സ്ഥാനം - സൊമാലിയ


Related Questions:

2024ലെ ക്യു എസ് ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ യൂണിവേഴ്സറ്റികളിൽ നിന്ന് ഒന്നാമത് എത്തിയ സ്ഥാപനം ഏത് ?
Who invented the Human development Index?
യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ 2024 ലെ ഗ്ലോബൽ ഇൻറ്റെലെക്ച്യുൽ പ്രോപ്പർട്ടി ഇൻഡക്‌സ്‌ പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
ഫോബ്‌സ് മാഗസീൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസി ഏത് ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?