App Logo

No.1 PSC Learning App

1M+ Downloads

ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏത് ?

Aഇന്ത്യ

Bന്യൂസിലാൻഡ്

Cഫിൻലാൻഡ്

Dഡെന്മാർക്ക്

Answer:

D. ഡെന്മാർക്ക്

Read Explanation:

• അഴിമതി കുറഞ്ഞ രാജ്യങ്ങളിൽ രണ്ടാം സ്ഥാനം - ഫിൻലാൻഡ് • മൂന്നാം സ്ഥാനം - ന്യൂസിലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 93 • ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം - സൊമാലിയ


Related Questions:

ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്കിംഗ് പട്ടികയിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവകലാശാല ഏത് ?

ലോകത്ത് കാർബൺ പുറംതള്ളുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം

അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ലോകത്തിലെ 500 വലിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?