App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുടെ സ്ഥാനം എത്ര ?

A2

B11

C8

D15

Answer:

D. 15

Read Explanation:

• കൊച്ചിയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 27265.5 രൂപ • ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് - മുംബൈ • മുംബൈയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 35566.4 രൂപ • രണ്ടാമത് - ബെംഗളൂരു (ചെലവ് - 33566 രൂപ) • മൂന്നാമത് - പൂനെ (ചെലവ് - 33338.5 രൂപ) • നാലാമത് - ന്യൂഡൽഹി - 33294.8 രൂപ)


Related Questions:

ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് തൊഴിലാളി സമരം നടന്ന ഇന്ത്യൻ സംസ്ഥാനം ?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ?
നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?