App Logo

No.1 PSC Learning App

1M+ Downloads
2005-ലെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ അതിനുള്ള മറുപടി നൽകേണ്ടുന്ന സമയ പരിധി എത്രയാണ് ?

Aഅത് അപേക്ഷ ലഭിച്ചു നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ നൽകേണ്ടയാണ്

Bഒരു മാസത്തിനുള്ളിൽ നൽകേണ്ടതാണ്

Cഒരാഴ്ചക്കുള്ളിൽ നൽകേണ്ടതാണ്

Dഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നൽകേണ്ടതാണ്

Answer:

A. അത് അപേക്ഷ ലഭിച്ചു നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ നൽകേണ്ടയാണ്

Read Explanation:

2005-ലെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ അതിനുള്ള മറുപടി നൽകേണ്ടുന്ന സമയ പരിധി=അത് അപേക്ഷ ലഭിച്ചു നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ നൽകേണ്ടയാണ്


Related Questions:

The fraudulent attempt to obtain sensitive information such as usernames passwords and credit card details are called as?
Any software that infects and damages a computer system without the owner's knowledge or permission is called?
What is the name given to the malicious software that is considered to fall between normal software and a virus?
2019 ൽ വാട്ട്സ് ആപ്പിനെ ബാധിച്ച സ്പൈവെയർ ഏതാണ് ?
കമ്പ്യൂട്ടർ വിദഗ്ധർ ബാങ്കുകളിൽ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു?