Challenger App

No.1 PSC Learning App

1M+ Downloads
2018-19 വർഷത്തിലെ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയായത് ?

Aവാണിജ്യ ഊർജസ്രോതസ്സുകളിൽ നിന്നുള്ള മൊത്തം ഊർജ ഉല്പാദനത്തിൽ ഇടിവ് സംഭവിച്ചു

Bകൽക്കരി ഉല്പാദനത്തിൽ മുൻവർഷത്തേക്കാൾ ഇടിവ് സംഭവിച്ചു

Cഅസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറഞ്ഞു.

Dലിഗ്‌നൈറ്റ് ഉല്പാദനത്തിൽ മുൻവർഷത്തേക്കാൾ ഇടിവ് സംഭവിച്ചു

Answer:

D. ലിഗ്‌നൈറ്റ് ഉല്പാദനത്തിൽ മുൻവർഷത്തേക്കാൾ ഇടിവ് സംഭവിച്ചു

Read Explanation:

2018-19 വർഷത്തിലെ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം : • വാണിജ്യ ഊർജസ്രോതസ്സുകളിൽ നിന്നുള്ള മൊത്തം ഊർജ ഉല്പാദനത്തിൽ 5.85% വർധനവുണ്ടായി. • കൽക്കരി ഉല്പാദനത്തിൽ മുൻവർഷത്തേക്കാൾ 7.9 % വർധനവുണ്ടായി • അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി 2.5% വർധിച്ചതായി കണ്ടു. • ലിഗ്‌നൈറ്റ് ഉല്പാദനത്തിൽ മുൻവർഷത്തേക്കാൾ 5% ഇടിവ് സംഭവിച്ചു


Related Questions:

ആരുടെ ബഹുമാനാർത്ഥമാണ് "ടെക്നോളജി വിഷൻ ഡോക്യൂമെൻറ് 2035" എന്ന പദ്ധതി സമർപ്പിച്ചിട്ടുള്ളത്?
നാഷണൽ ഇന്നോവേഷൻ കൗൺസിൽ നിലവിൽ വന്നത് ഏത് ലക്ഷ്യത്തോടെ ?
Transplantation of Human Organs Act നിലവിൽ വന്നത് ഏത് വർഷം ?
ശാസ്ത്ര-സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 2003ൽ നിലവിൽ പോളിസി ഏത് ?
പ്രകാശപ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്?