GST കൗൺസിലിൻ്റെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 2022 നവംബറിലെ GST വരുമാന ശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന സംസ്ഥാനങ്ങൾ 1,2,3,4 ,5 എന്നീ സ്ഥാനങ്ങളിൽ ആണ്
Aമഹാരാഷ്ട്ര ,ഗുജറാത്ത് ,കർണ്ണാടക ,ഉത്തർപ്രദേശ്,തമിഴ്നാട്
Bമഹാരാഷ്ട്ര,തമിഴ്നാട്,കർണ്ണാടക,ഗുജറാത്ത്,ഉത്തർപ്രദേശ്
Cമഹാരാഷ്ട്ര,ഗുജറാത്ത് ,കർണ്ണാടക ,തമിഴ്നാട്,ഉത്തർപ്രദേശ്
Dമഹാരാഷ്ട്ര,കർണ്ണാടക,ഗുജറാത്ത്,തമിഴ്നാട്,ഉത്തർപ്രദേശ്