Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടെത്തിയ വനമേഖല ഏത് ?

Aവയനാട്

Bആനമുടി

Cപെരിയാർ

Dനിലമ്പൂർ

Answer:

C. പെരിയാർ

Read Explanation:

• 2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കാട്ടാനകളുടെ എണ്ണം - 1793 • ആനകളുടെ എണ്ണം രേഖപ്പെടുത്താൻ ഉപയോഗിച്ച സെൻസസ് രീതികൾ - ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ഓപ്പൺ ഏരിയ കൗണ്ട്


Related Questions:

കൺസർവേഷൻ അഷ്വേർഡ് ടൈഗർ സ്റ്റാൻഡേർഡ്സ് (CATS) പദവി ലഭിച്ച കേരളത്തിൽ നിന്നുള്ള കടുവ സംരക്ഷണ കേന്ദ്രം ?
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവിസങ്കേതം ഏതാണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുളള ജില്ല ഏതാണ് ?