Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A2

B10

C52

D8

Answer:

A. 2

Read Explanation:

• ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മാതൃമരണം റിപ്പോർട്ട് ചെയ്ത രാജ്യം - നൈജീരിയ • രണ്ടാമത് - ഇന്ത്യ, കോംഗോ • മൂന്നാമത് - പാക്കിസ്ഥാൻ • ഗർഭകാലത്തുണ്ടാകുന്ന മരണം, പ്രസവിച്ച് 42 ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മരണം, ഗർഭകാലത്ത് പിടിപെടുന്ന ഏതെങ്കിലും രോഗം മൂലം മരണപ്പെടുന്നത് എന്നിവയെല്ലാം മാതൃമരണനിരക്കിൽ ഉൾപ്പെടുന്നു • 2023 വർഷത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

2025 ൽ ലോക പത്രസ്വാതന്ത്രസൂചികയിൽ ഇന്ത്യയുടെ സ്ഥാനം
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് താഴെ പറയുന്നതിൽ ആരാണ് ?
2025 ജൂലൈ പ്രകാരം ഹെൻലി പാസ്പോര്ട് ഇന്ഡക്സിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഉള്ള രാജ്യം ?
2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?