App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?

Aഇന്ത്യ

Bകോംഗോ

Cസുഡാൻ

Dനൈജീരിയ

Answer:

D. നൈജീരിയ

Read Explanation:

• രണ്ടാമത് - ഇന്ത്യ, കോംഗോ • മൂന്നാമത് - പാക്കിസ്ഥാൻ • ഗർഭകാലത്തുണ്ടാകുന്ന മരണം, പ്രസവിച്ച് 42 ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മരണം, ഗർഭകാലത്ത് പിടിപെടുന്ന ഏതെങ്കിലും രോഗം മൂലം മരണപ്പെടുന്നത് എന്നിവയെല്ലാം മാതൃമരണനിരക്കിൽ ഉൾപ്പെടുന്നു • 2023 വർഷത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

2025 ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ജലക്ഷാമം അപകടകരമായ രീതിയിൽ രൂക്ഷമായ രാജ്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. മെക്‌സിക്കോ
  2. ഇന്ത്യ
  3. മൊറോക്കോ
  4. ടുണീഷ്യ
  5. ഉസ്‌ബെക്കിസ്ഥാൻ
    2025 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
    ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യം ?
    2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?