App Logo

No.1 PSC Learning App

1M+ Downloads

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകം അനുസരിച്ച് "പൂവാലശല്യം" എന്നതിന് അഭികാമ്യമായ വാക്ക് ഏത് ?

Aസ്ത്രീകളെ ശല്യം ചെയ്യൽ

Bതെരുവിലെ ലൈംഗിക അതിക്രമം

Cസ്ത്രീകളോട് അശ്ലീല ചുവയോടെ സംസാരിക്കുക

Dഅശ്ലീല ആംഗ്യം കാണിക്കുക

Answer:

B. തെരുവിലെ ലൈംഗിക അതിക്രമം

Read Explanation:

• തെറ്റായ പദങ്ങൾ അഭികാമ്യമായ പദങ്ങൾ ------------------------ --------------------------------- 1, അവിഹിതബന്ധം - വിവാഹേതരബന്ധം 2,അവിവാഹിതയായ അമ്മ - അമ്മ 3,ബാലവേശ്യ - മനുഷ്യക്കടത്തിൽ പെട്ടുപോയ കുട്ടി


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) അനുസരിച്ച് ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?

സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ എത്ര ?

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?

ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ജഡ്ജി ആരാണ് ?

Which writ give the meaning ‘we command’